April 25, 2024

Day: February 8, 2021

പരിസ്ഥിതി ലോല മേഖല: സി പി എം വയനാട്ടിലെ ജനങ്ങളോട് മാപ്പ് പറയണം: കെ കെ ഏബ്രഹാം

കൽപ്പറ്റ: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സി പി എമ്മിൻ്റെ കള്ളക്കളി വ്യക്തമായ സാഹചര്യത്തിൽ ജനങ്ങളോട് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ...

തളിര്‍ കാര്‍ഷിക കേന്ദ്രം പടിഞ്ഞാറത്തറയില്‍ ഉദ്ഘാടനം ചെയ്തു

വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട്‌സ് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ)യുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറത്തറയില്‍ തളിര്‍ കാര്‍ഷിക കേന്ദ്രത്തിന്റെ ഉദ്ഘാടനം കാര്‍ഷിക വികസന-...

സര്‍വീസില്‍നിന്നു വിരമിച്ച എസ്‌ഐക്കു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനില്ല

കല്‍പ്പറ്റ: സര്‍വീസില്‍നിന്നു വിരമിച്ച എസ്‌ഐക്കു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പെന്‍ഷനില്ല. കല്‍പ്പറ്റയില്‍ ട്രാഫിക് എസ്‌ഐയായിരിക്കെ വിരമിച്ച അരിമുള കണിയാംകൊല്ലി കേശവനാണ്...

A Rosa Teacher 2.jpg

പുത്തുമല പുനരധിവാസ പ്രവർത്തിയിൽ അർഹരെ അവഗണിക്കരുത് :കെ സി റോസക്കുട്ടി ടീച്ചർ

കേരളത്തെ ഒന്നാകെ നടുക്കിയ പുത്തുമല ദുരന്ത ബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് കെ...

വയനാട്ടിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് പരിശീലനവുമായി നബാർഡ്

വയനാട്ടിലെ സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് സാമ്പത്തിക സാക്ഷരതാ, സാമൂഹ്യ  സുരക്ഷ  പദ്ധതികൾ,  സുസ്ഥിര വരുമാന വർദ്ധക പദ്ധതികൾ,  സ്വാശ്രയ സംഘങ്ങളുടെ ഡിജിറ്റലൈസേഷൻ  എന്നീ വിഷയങ്ങളിൽ വിദഗ്ദ പരിശീലനം നൽകുന്നതിന് നബാർഡ് പ്രത്യക പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നു. വില്ലജ് ലെവൽ പ്രോഗ്രാം എന്ന പേരിൽ 100 പരിശീലന പരിപാടികളാണ് 2021 മാർച്ച് അവസാനത്തോടെ പൂർത്തിയാക്കുവാൻ  ലക്ഷ്യമിടുന്നത്.  ഇതിലൂടെ 300 സ്വാശ്രയ സംഘങ്ങളിൽ നിന്നായി ചുരുങ്ങിയത് 3000 പേർക്കെങ്കിലും വിദഗ്ദ പരിശീലനം നൽകുവാൻ സാധിക്കും. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ആണ് ഈ പരിശീലന പരിപാടി ജില്ലയിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുക.  വില്ലജ് ലെവൽ പ്രോഗ്രാം ജില്ലയിൽ സുഗമമായി നടപ്പിലാക്കുന്നതിന് ജില്ലാ തലത്തിൽ പദ്ധതി ആസൂത്രണ വിലയിരുത്തൽ സമിതിക്ക് രൂപം നൽകി. നബാർഡ് ജില്ലാ മാനേജർ ജിഷ വടക്കുംപറമ്പിൽ, ജില്ലാ ലീഡ് ബാങ്ക് മാനേജർ ബി. വിനോദ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ റെവ.ഫാ.പോൾ കൂട്ടാല,  അസ്സോസിയേറ്റ്  ഡയറക്ടർ റെവ.ഫാ. ജിനോജ്‌ പാലത്തടത്തിൽ, പ്രോഗ്രാം ഓഫീസർ ജോസ്.പി എ,  ഈ ശക്തി  കോ ഓർഡിനേറ്റർ ജാൻസി ജിജോ, ജില്ലയിലെ  സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. പരിശീലന പരിപാടി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ പ്രാദേശികമായി നടപ്പിലാക്കുവാൻ സമതി തീരുമാനം എടുത്തു. പരിശീലന പരിപാടിക്ക് ജില്ലയിലെ സാമ്പത്തിക സാക്ഷരതാ കൗൺസിലേഴ്‌സ്, ഈ ശക്തി ആനിമേറ്റേഴ്‌സ്, വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി റീജിയണൽ കോ ഓർഡിനേറ്റർസ് എന്നിവർ നേതൃത്വം നൽകും.

ബഫർ സോൺ: കേന്ദ്ര വിജ്ഞാപനത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

  വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമായി 118.59 ചതുരശ്ര കി.മീറ്റർ സ്ഥലം പരിസ്ഥിതി ലോല മേഖലയാക്കുന്നതിനുള്ള (ഇക്കോ സെൻസിറ്റിവ് )...

Img 20210207 Wa0178.jpg

നാഷണൽ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബോൾ ത്രോയിൽ വെള്ളി നേടി വയനാട് സ്വദേശി വിഷ്ണു .

മാനന്തവാടി : അസ്സമിലെ ഗുവാഹത്തിയിൽ വെച്ച് നടക്കുന്ന 36 മത്‌ നാഷണൽ  ജൂനിയർ അത്ലെക്റ്റിക് ചാമ്പ്യൻഷിപ്പിൽ ക്രിക്കറ്റ് ബോൾ ത്രോയിൽ...