March 29, 2024

Day: November 2, 2021

Img 20211102 102657.jpg

വയനാട് മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാർ അടക്കമുള്ള 148 ജീവനക്കാരെ പിരിച്ചുവിട്ടു. ആസ്പത്രി പ്രവർത്തനം താളം തെറ്റുന്നു

മാനന്തവാടി: നാഷണൽ ഹെൽത്ത് മിഷൻ കോവിഡ് ബ്രിഗേഡിൻ്റെ ഭാഗമായി താൽക്കാലികമായി മെഡിക്കൽ കോളേജിൽ നിയമിച്ച ജീവനക്കാരെയാണ് ജില്ലാ ആസ്പത്രി സൂപ്രണ്ട്...

Screenshot 20211102 094715.jpg

ഈർക്കിലിൽ ചീകിയെടുക്കാം വീടും വീണയും പിന്നെ ഗിറ്റാറും ,അമ്പരപ്പിക്കുന്ന സർഗാത്മകതയുമായി സുനിൽ

റിപ്പോർട്ട് / ശ്രീന പര മേശ്വരൻ നടവയൽ :കോവിഡ് കാലം  നമുക്ക് തന്നത്  സർഗ്ഗത്മകതയുടെ പുതിയ ലോകം കൂടിയാണ്. നിരവധി...

Img 20211102 092235.jpg

പെട്രോൾവില ഇന്നും കൂട്ടി, ഡീസൽ വിലയില്‍ മാറ്റമില്ല

കൊച്ചി:ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസലിന് ഇന്ന് വില കൂട്ടിയിട്ടില്ല. തിരുവനന്തപുരത്ത്...

Img 20211102 084238.jpg

80 ശതമാനം വിദ്യാര്‍ഥികള്‍ സ്കൂളിലെത്തി; കണക്ക് പുറത്തുവിട്ട് വിദ്യാഭ്യാസ വകുപ്പ്

ഒന്നരവർഷം നീണ്ട കോവിഡ്കാല അടച്ചിടലിന് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്നലെ തുറന്നപ്പോൾ 80 ശതമാനം കുട്ടികൾ എത്തിയതായി വിദ്യാഭ്യാസ വകുപ്പ്....

Img 20211102 072815.jpg

കർഷക ദിനാഘോഷം നടത്തി;അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു

  അമ്പലവയൽ: അമ്പലവയൽ ഗ്രാമ പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്ത്വത്തിൽ കേരള പിറവി ദിനത്തിൽ കർഷക ദിനാഘോഷവും, കർഷകരെ ആദരിക്കലും അമ്പലവയൽ...

Collagemaker 20211102 0659297842.jpg

വാട്ടർ ചാർജ്കുടിശ്ശിക നവംബർ 25 വരെ അടയ്ക്കാം

കൽപ്പറ്റ:കേരള ജല അതോറിറ്റി സുൽത്താൻ ബത്തേരി ഡിവിഷന്റെ കീഴിലെ കൽപ്പറ്റ ,സുൽത്താൻ ബത്തേരി സബ് ഡിവിഷന്റെ പരിധിയിലുള്ള വാട്ടർ ചാർജ്ജ്...

Img 20211102 Wa0043.jpg

പെന്‍ഷന്‍കാര്‍ക്ക് വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സൗകര്യം ഒരുക്കി എസ്ബിഐ

കൊച്ചി: ദശലക്ഷക്കണക്കിനു പെന്‍ഷന്‍കാര്‍ക്ക് ബാങ്ക് ശാഖ സന്ദര്‍ശിക്കാതെ എസ്ബിഐ ജീവനക്കാരുമായുള്ള വീഡിയോ കോള്‍ വഴി ലൈഫ് സര്‍ട്ടിഫിക്കറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള...

Collagemaker 20211102 0643295422.jpg

വൻകിടതോട്ടമുടമകള്‍ സ്ഥലം വിട്ട് നൽകും. മേപ്പാടി-ചൂരല്‍മല റോഡ് വികസന സാധ്യത തെളിഞ്ഞു.

​​  സ്വന്തം ലേഖകൻ ക​ല്‍പ​റ്റ: മേ​പ്പാ​ടി-​ചൂ​ര​ല്‍മ​ല റോ​ഡ്​ പ്ര​വൃ​ത്തി​ക്ക്​ സ്ഥ​ലം വി​ട്ടു​ന​ല്‍കാ​ന്‍ തോ​ട്ട​മു​ട​മ​ക​ള്‍ സ​മ്മ​ത​മ​റി​യി​ച്ച​തോ​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​ൻ വ​ഴി​തെ​ളി​യു​ന്നു. റോ​ഡു​മാ​യി...

Collagemaker 20211102 0603102792.jpg

കരുതാം കൗമാരം പദ്ധതി പുൽപള്ളിയിൽ തുടക്കമായി.

റിപ്പോർട്ട്/ ദീപ ഷാജി പുൽപ്പള്ളി പുൽപ്പള്ളി: കുരുന്നു'പ്രായത്തിൽ തന്നെ ജീവിതം വേണ്ടന്ന് വെക്കുന്ന കൗമാരക്കാരെ ബോധവൽക്കരിക്കുന്ന പദ്ധതിക്ക് പുൽപ്പള്ളിയിൽ തുടക്കമായി....