June 13, 2026

ചിറ്റങ്ങാടൻ ഹസ്സൻ(76) നിര്യാതനായി

0
IMG-20220719-WA00532.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുട്ടിൽ : ചിറ്റങ്ങാടൻ ഹസ്സൻ (76) നിര്യാതനായി.ഭാര്യ: ഫാത്തിമ
മക്കൾ:റംല, അബ്ദുന്നാസർ (കുവൈറ്റ്), ശഫീഖ്, അസ്മാബീ, റാബിയ, ഉസ്മാൻ(സീനിയർ സിവിൽ പോലീസ് ഓഫീസർ, കമ്പളക്കാട് പോലീസ് സ്റ്റേഷൻ)
മരുമക്കൾ: മുഹമ്മദ് കുട്ടി, റഷീദ (അധ്യാപിക, എ.യു.പി.എസ് ദ്വാരക) നുസ്റത്ത്, സലീം, ശംസുദ്ധീൻ, തൗഫീഖ '(അധ്യാപിക,ക്രസൻ്റ് സ്കൂൾ പനമരം)ഖബറടക്കം മുട്ടിൽ ജുമാ മസ്ജിദിൽ നടന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *