April 20, 2024

കടമ്പൂർ കപ്പേളയിൽ കൊടിയേറ്റിയതോടുകൂടി തിരുനാളിന് തുടക്കമായി

0
Img 20220719 Wa00582.jpg
               
പെരിക്കല്ലൂർ: മരക്കടവ് സെൻറ്. ജോസഫ് പള്ളിയുടെ വിശുദ്ധ അൽഫോൻസാമ്മയുടെ പേരിലുള്ള കടമ്പൂർ കപ്പേളയിൽ തിരുനാൾ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വികാരി ഫാദർ. സാന്റോ അമ്പലത്തറ കൊടിയേറ്റിയതോടു കൂടി തിരുനാൾ ആരംഭിച്ചു.10 ദിവസം നീണ്ടുനിൽക്കുന്ന തിരുനാൾ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചിന് ജപമാലയും, 5-30 ന് നൊവേനയും വിശുദ്ധ കുർബാനയും ഉണ്ട്.ജൂലൈ 28ന് 10. 30 ന് ഉള്ള ആഘോഷമായ തിരുനാൾ കുർബാനയോട് കൂടി സമാപനം ആകും. അന്നേദിവസം ഉച്ചയ്ക്ക് സ്നേഹവിരുന്നും ഉണ്ടായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news