ബഫർ സോൺ ,കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ജനങ്ങളുടെ ആശങ്ക മാറ്റണം:എക്യൂമെനിക്കൽ കൂട്ടായ്മ
മാനന്തവാടി: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍സോണ്‍ അഥവാ പരിസ്ഥിതി സചേതന മേഖല എങ്ങനെയായിരിക്കണമെന്നും നിയന്ത്രണങ്ങളുടെ സ്വഭാവം ഉള്‍പ്പെടുന്ന പുതുക്കിയ മാര്‍ഗരേഖ...
