April 25, 2026

ജോസഫ് (83) നിര്യാതനായി

0
IMG-20220726-WA00522.jpg
By ന്യൂസ് വയനാട് ബ്യൂറോ
എള്ളുമന്ദം: പറയിടത്തിൽ ജോസഫ് (83) നിര്യാതനായി. ഭാര്യ പരേതയായ ത്രേസ്യ. മക്കൾ മേഴ്സി, ഫിലോമിന, തോമസ്, അന്നക്കുട്ടി, ഗ്രെസ്സി, മനോജ്. മരുമക്കൾ ബോസ്‌കോ, തോമസ്,റോസമ്മ, റെജി തോമസ്, ജോണി, സ്മിത. 
സംസ്കാരം നാളെ 27.07.2022 ബുധനാഴ്ച കല്ലോടി സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ 4.30 ന്
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *