September 28, 2026

ചികിസയിലായിരുന്ന കോവിഡ് രോഗിയെ കാണാതായി: ചാടിപോയന്ന് സംശയിക്കുന്നത് കർണാടക സ്വദേശി.

0
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:

    വയനാട്ടിൽ കോവിഡ് ചികിത്സയിലിരുന്ന രോഗിയെ കാണാതായി. . ദ്വാരക പാസ്റ്ററൽ സെന്ററിലെ  സിഎഫ്എൽടിസിയിൽ അഡ്മിറ്റായിരുന്ന കൊവിഡ്  രോഗിയെയാണ് കാണാതായത്. കർണാടക ചാമരാജ് നഗർ സ്വദേശിയാണിയാൾ..ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ഇയാളെ കാണാതായത്. ആരോഗ്യ വകുപ്പ് അധികൃതർ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് മാനന്തവാടി പൊലീസ് അന്വേഷണം ആരംഭിച്ചു. ആഗസ്റ്റ് 27 നാണ് ഇയാളെ കൊവിഡ് പോസിറ്റീവായി സിഎഫ്എൽടിസിയിൽ പ്രവേശിപ്പിച്ചത്. ചാടി പോയതാണന്നാണ് സംശയം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *