April 19, 2024

വയനാട്ടിൽ പുതിയ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ

0
മൈക്രോ കണ്ടൈൻമെന്റ് സോൺ
അമ്പലവയൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 6 ലെ സപ്ലൈകോ സൂപ്പർ മാർക്കറ്റും, വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 10, 11 എന്നിവയിൽ ഉൾപ്പെടുന്ന പിണങ്ങോട് ടൗൺ പ്രദേശവും മൈക്രോ കണ്ടൈൻമെന്റ്  സോണുകളായും പ്രഖ്യാപിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *