May 8, 2024

താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചതായി ജില്ലാ പോലിസ് മേധാവി.

0
മീനങ്ങാടി പഞ്ചായത്ത് പൂർണ്ണമായും കണ്ടയ്ൻമെന്റ് ആക്കിയത്തിനാൽ താഴെ പറയുന്ന റോഡുകൾ പൂർണ്ണമായും അടച്ചിരിക്കുന്നു.
മണിവയൽ- എ.കെ.ജി റോഡ്
സൊസൈറ്റി കവല- മീനങ്ങാടി റോഡ്
യൂക്കാലി കവല- മീനങ്ങാടി റോഡ്
അമ്മായി കവല – അപ്പാട് റോഡ്
പുല്ലുമല – കൃഷ്ണഗിരി റോഡ്
സി.സി – ആവയൽ റോഡ്
അരിവയൽ – ആവയൽ റോഡ്
നമ്പീശൻ പടി- പാതിരിപ്പാലം റോഡ്
കുംബ്ലെറി – മീനങ്ങാടി റോഡ്
ചീരാംകുന്ന് – മീനങ്ങാടി റോഡ്
കൽപ്പന എസ്റ്റേറ്റ് – കൃഷ്ണഗിരി റോഡ്
കൃഷ്ണഗിരി – റാട്ടകുണ്ട് റോഡ്
മലക്കാട് – മീനങ്ങാടി റോഡ്.
മീനങ്ങാടി പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർ മെഡിക്കൽ, അവശ്യ സേവനങ്ങൾ എന്നിവക്കല്ലാതെ പുറത്തിറങ്ങരുത് എന്നറിയിക്കുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *