November 7, 2026

കൈതാങ്ങ് ചാരിറ്റി സ്വരൂപിച്ച ഫണ്ട് കൈമാറി

0
01.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: മാനന്തവാടി കൈതാങ്ങ് ചാരിറ്റി ഗ്രൂപ്പ് സോഷ്യല്‍ മീഡിയ വഴി സ്വരൂപിച്ച കല്‍പ്പറ്റ കൈത കൊല്ലി സ്വദേശി സിനാന്‍ മോനുള്ള ചികിത്സാ ഫണ്ട് കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ സി.കെ.ശശീന്ദ്രന്‍ കൈമാറി. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസി.. ഉഷാകുമാരി, മാനന്തവാടി കൈതാങ്ങ് ചാരിറ്റി കണ്‍വീനര്‍ എന്‍.റഷീദ് നീലാംബരി , പി.അബ്ദുള്‍ കലാം , ഉസ്മാന്‍ അഞ്ചുകുന്ന്, കൈതാങ്ങ് ചാരിറ്റി ഗ്രൂപ്പ് മെംബര്‍കൂടിയായ പി.കെ.സുബൈര്‍, കൗണ്‍സിലര്‍ പി..വിനോദ് കുമാര്‍ , വി.റസല്‍ തുര്‍ക്കി ജീവന്‍ രക്ഷാസമിതി ,സലീം കല്‍പ്പറ്റ എന്നിവരും പങ്കെടുത്തു. ഒട്ടെറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തു വരുന്ന മാനന്തവാടി കൈതാങ്ങ് ചാരിറ്റിയുടെ നേതൃത്യത്തിലാണ് ഫണ്ട് സ്വരൂപിച്ചത്.തുക കുട്ടിയുടെ പിതാവ് ഏറ്റുവാങ്ങി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *