November 7, 2026

കാർഷിക മേഖലയിൽ ഉല്പാദന വർദ്ധനവ് ലക്ഷ്യമാക്കി കുരുമുളക് തൈകള്‍ വിതരണം ചെയ്തു.

0
IMG-20200905-WA0460.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറെത്തറ : പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളിലെ മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യനിരക്കില്‍ കുരുമുളക് തൈകള്‍ വിതരണം ചെയ്തു.വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി പ്രളയബാധിത പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് നല്‍കുന്ന സഹായത്തിന്റെ ഭാഗമായിട്ടാണ് വാര്‍ഡ് വികസന സമിതി മുന്‍കൈയ്യെടുത്ത് തൈകളെത്തിച്ച് വിതരണം ചെയ്തത്.8500 ഓളം കുരുമുളക് കൂടകളാണ് കര്‍ഷകര്‍ക്കെത്തിച്ചു നല്‍കിയത്.തൈകളുടെ വിതരണ ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ ബി ജി സജേഷ് നിര്‍വ്വഹിച്ചു.സിന്ധു പുറത്തൂട്ട് ജിജിജോസഫ്,നിദമുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *