August 13, 2026

എം.എസ് എഫ് കൽപ്പറ്റ മുൻസിപ്പൽ കമ്മിറ്റി ഗുരുവന്ദനം

0
IMG-20200905-WA0410.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ:അധ്യാപക ദിനത്തിൽ കേരളത്തിലെ മികച്ച അധ്യാപികയായി തിരഞ്ഞെടുത്ത ശാലമ്മ ജോസഫ് നെ കൽപ്പറ്റ മുൻസിപ്പൽ എംഎസ്എഫ് കമ്മിറ്റി ആദരിച്ചു.കോട്ടത്തറ ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മിസ്റ്റർസ് ആണ് ശാലമ്മ ജോസഫ്.എംഎസ്എഫ് മുനിസിപ്പൽ  പ്രസിഡന്റ്‌ മുബഷീർ ഇഎച്ച് ഗുരുവന്ദനം നടത്തി,ജനറൽ സെക്രട്ടറി അസ്‌ലം ഒടുവിൽ,ഭാരവാഹികളായ അജിത് കെ ജെ, അംജത് ചാലിൽ  എന്നിവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *