March 29, 2024

‘ഗ്രേറ്റ് ഡ്രൈവിങ് : സോഷ്യൽ മീഡിയയിലെ താരമായി വയനാട് സ്വദേശി

0
Img 20200907 Wa0373.jpg
പേര്യ ആലാറ്റിൽ ബിജുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം    ‘ഗ്രേറ്റ് ഡ്രൈവിങ്’ എന്നാണ് ഈ വിഡിയോ കണ്ടവരുടെ കമന്റുകൾ. അത്രമാത്രം മികവും സൂക്ഷ്മതയുമാണ് ഈ ഡ്രൈവർ പുലർത്തിയത്. വാഹനം എങ്ങനെയാണ് ഇങ്ങനെയൊരു സ്ഥലത്ത് പാർക്ക് ചെയ്തത് എന്ന് ചിന്തിച്ചവരുടെ ഇടയിലേക്കാണ് ഡ്രൈവർ നടന്നെത്തി  കാറോടിച്ച് പോകുന്നത്. ഫെയ്സ്ബുക്കിൽ ഒട്ടേറെ പേരാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.മാഹിയിൽ വാടകയ്ക്കാണ് ബിജു താമസം സർവീസിനായി സുഹൃത്ത് ഏൽപ്പിച്ച ഇന്നോവ കാറാണ് അതിസാഹസികമായി ഡ്രൈവ് ചെയ്തത്.ആരെയും അതിശയിപ്പിക്കുന്ന തരത്തിലാണ് ഒരു ഇന്നോവയ്ക്ക് മാത്രം നിൽക്കാൻ പറ്റിയ സ്ഥലത്തുവച്ച് വെച്ച് ആ വാഹനം തിരിച്ചെടുത്തത്.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *