April 23, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
പനമരം സെക്ഷനിലെ ഇരട്ടമുണ്ട, മുക്തി, നെയ്കുപ്പ, മണല്‍വയല്‍  എന്നിവിടങ്ങളില്‍   (ബുധന്‍) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനിലെ  പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍, മാമാട്ടംകുന്നു, പള്ളിക്കല്‍, കോക്കടവ്, ഉപ്പുനട  ഭാഗങ്ങളില്‍ ഇന്ന് (ബുധന്‍) രാവിലെ 9 മുതല്‍ 5.30  വരെ പൂര്‍ണമായോ ഭാഗികമായോ  വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *