November 7, 2026

കര്‍ഷകര്‍ക്ക് ഓണ്‍ലൈന്‍ പരിശീലനം

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ വിവിധ മേഖലകളില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.  സെപ്തംബര്‍ 11 ന് ഫാം ലൈസന്‍സിങ്, 13 ന് ഓമന മൃഗങ്ങളുടെ പരിപാലനം, 15 ന് ശാസ്ത്രീയമായ പശു പരിപാലനം, 16 ന് ശാസ്ത്രീയമായ പന്നി വളര്‍ത്തല്‍, 17 ന് ഫാം ജൈവ സുരക്ഷ മാര്‍ഗ്ഗങ്ങള്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പങ്കെടുക്കുന്ന കര്‍ഷകര്‍  9188522710 എന്ന മൊബൈല്‍ നമ്പറില്‍ വാട്സ് ആപ്പ് സന്ദേശം അയച്ചു രജിസ്റ്റര്‍ ചെയ്യണം.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *