April 25, 2024

കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി

0
Img 20200910 Wa0470.jpg
മേപ്പാടി:

കാപ്പംകൊല്ലി പരേതനായ മറ്റക്കാട്ട് തോമസിന്റെ ഭാര്യ ഏലിയാമ്മ (90) നിര്യാതയായി. . തരിയോട് അമ്പാറ കുടുംബാംഗമാണ്. സംസ്ക്കാരം നാളെ  രാവിലെ 10ന് കാപ്പംകൊല്ലി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.മക്കൾ: ലീല, അന്നക്കുട്ടി, അഗസ്റ്റിൻ, ജോർജ്, സിസ്റ്റർ റിനാൾഡ, ഡെയ്സി, ജോയ്, രാജു, സജി, സാബു. മരുമക്കൾ: ആന്റണി, വർഗീസ്, മോളി, റെന്നി, ജേക്കബ്, ഷൈനി, നീന, റീന, സൗമ്യ .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *