News Wayanad സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം September 11, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം ബ്ലോക്കിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം പനമരം ഗ്രാമപഞ്ചായത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് സെപ്തംബര്‍ 14 മുതല്‍ 18 വരെ ലഭിക്കും. കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഫോണ്‍ 9495478744. Post navigation Previous: ഓണക്കിറ്റ് വിതരണം 15 വരെNext: അപേക്ഷ ക്ഷണിച്ചു Also read News Wayanad ജില്ലാ ശാസ്ത്രമേള: മാനന്തവാടി ഉപജില്ല ചാമ്പ്യന്മാർ, സ്കൂൾ വിഭാഗത്തിൽ ദ്വാരക സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം November 7, 2026 0 News Wayanad തുരങ്കപാത നിർമാണം പുനരാരംഭിക്കണം; കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് ബി ധർണ നടത്തി November 7, 2026 0 Latest News News Wayanad ടൂറിസം മേഖലയിലെ സുഗമമായ പ്രവർത്തനങ്ങൾക്ക് പ്രത്യേക സമിതി; ജില്ലാ വികസന സമിതി യോഗം ചേർന്നു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply