August 12, 2026

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം ശനി , ഞായർ ദിവസങ്ങളിൽ

0
By ന്യൂസ് വയനാട് ബ്യൂറോ
 .
ശാസ്ത്ര സാഹിത്യ പരിഷത്ത്   39-ാം ജില്ലാ സമ്മേളനം സെപ്റ്റംബർ 12, 13 തിയതികളിൽ നടക്കും 
മാറിയ കാലത്തിന്റെ വെല്ലുവിളി വിളികൾ ഏറ്റെടുത്തു കൊണ്ട് പ്രത്യേക ഗൂഗിൾ സ്യൂട്ട്  വഴി ആണ് സമ്മേളനം നടക്കുക.
നാളെ 12നു ഉച്ചക്ക് 2 മണിക്ക് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ കൃഷ്ണകുമാർ കോവിഡ് കാലത്തേ ശാസ്ത്ര ബോധം  എന്ന വിഷയത്തിൽ ക്ലാസ്സ്‌ എടുത്തു കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും 
13 നു ഞായറാഴ്ച നടക്കുന്ന  പ്രതിനിധി സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് മാഗി വിൻസന്റ് അധ്യക്ഷത വഹിക്കും 
ജില്ലാ സെക്രട്ടറി 
എം കെ ദേവസ്യ പ്രവർത്തന റിപ്പോർട്ടും 
ട്രഷറർ പി. അനിൽകുമാർ വരവ് ചിലവ് കണക്കുകളും അവതരിപ്പിക്കും .
സംഘടനാ രേഖ അവതരിപ്പിക്കുന്നത് സംസ്ഥാന പ്രസിഡന്റ് എ പി മുരളീധരൻ ആയിരിക്കും 
250 ഓളം പ്രതിനിധികൾ ഈ  പ്രത്യേക ഗൂഗിൾ സ്യൂട്ട്  സമ്മേളനത്തിൽ പങ്കെടുക്കും .
     
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *