August 13, 2026

കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.

0
IMG-20200911-WA0352.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ പഴയ ബസ്സ്റ്റാൻഡിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.” സേവ് വാട്ടർ സേവ് ലൈഫ്” എന്ന സ്റ്റിക്കർ പതിച്ചു കൊണ്ട് കൽപ്പറ്റ എം.എൽ.എ സി .കെ ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.തകരാറിലായ പ്യൂരിഫെയർ പുനസ്ഥാപിക്കുകയായിരുന്നു.  
കൽപ്പറ്റ ജെ സി ഐ പ്രസിഡണ്ട് സുരേഷ് സൂര്യ നേതൃത്വം നൽകി. സെക്രട്ടറി 
, ഷംസുദ്ദീൻ പി ഇ, ജയൻ കോണിക്ക,സജീഷ് കുമാർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *