April 29, 2024

ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു

0
Img 20200912 Wa0024.jpg
 പുൽപ്പള്ളി  പാടിച്ചിറ- 60 കവല    പാട്ടശ്ശേരി ഫിലിപ്പിന്റെ തോട്ടത്തിൽ മരത്തിന്റെ   ചോല ചാടിക്കുന്നതിനിടയിൽ ഇന്നലെ  ഉച്ചയ്ക്കാണ് വടക്കുമ്പറത്ത്  മുത്തു(58) ഷോക്കേറ്റ് മരിച്ചത് .മൃതദേഹം മനന്തവാടി ഗവ. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *