April 26, 2024

മാനന്തവാടി കണിയാരം ചാമക്കാലായിൽ വർക്കി (കുട്ടപ്പൻ ) (94) നിര്യാതനായി

0
Img 20200912 Wa0299.jpg
മാനന്തവാടി കണിയാരം ചാമക്കാലായിൽ വർക്കി (കുട്ടപ്പൻ ) (94) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്  കണിയാരം  കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ .
മക്കൾ :ലീല (റിട്ടയേഡ് അധ്യാപിക  ടി. ടി.ഐ മാനന്തവാടി), മേരി (കക്കയം), തങ്കമ്മ (തൃശൂർ) ഷാജി വർഗീസ് (റിട്ടയേർഡ് ഹെഡ്മാസ്റ്റർ ദ്വാരക എ യു പി സ്കൂൾ ), മിനി (ഇരിട്ടി ) .മരുമക്കൾ : ജോസ് ,ഡേവിസ്, പൗളി (അധ്യാപിക സെൻറ് ജോസഫ് ടി.ടി.ഐ)ബേബി (റിട്ടയേഡ് ഹെൽത്ത് ഇൻസ്പെക്ടർ )പരേതനായ അപ്പച്ചൻ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *