June 13, 2026

മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി.

0
IMG-20200912-WA0297.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
വെള്ളമുണ്ട :സ്വർണ്ണക്കടത്ത് വിദേശ ചട്ടലംഘനംതുടങ്ങിയ വിഷയങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നവശ്യപ്പെട്ടുകൊണ്ട് വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സിദ്ധീഖ് ഇ വി, ജനറൽ സെക്രട്ടറി ടി അസീസ്,നൗഷാദ് കോയ,അയ്യൂബ് പുളിഞ്ഞാൽ ,മോയി കട്ടയാട്,മുഹമ്മദലി,ഫൈസൽ വി കെ എന്നിവർ നേത്രത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *