June 13, 2026

മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വെണ്ണിയോട് ടൗണിൽ പ്രതിഷേധ പ്രകടനം

0
IMG-20200912-WA0343.jpg
By ന്യൂസ് വയനാട് ബ്യൂറോ
മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി വെണ്ണിയോട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.മന്ത്രി ജലീലിന്റെ കോലം കത്തിച്ചും യൂത്ത് ലീഗ് പ്രതിഷേധിച്ചു.പ്രസിഡണ്ട് എം.സിറാജ് സിദ്ധീഖ് ജനറൽ സെക്രട്ടറി ബാവ മൈലാടി.കെ. അലി അക്ബർ, സാദിഖ ചീരാ കത്ത്. വി.കെ.ആസിഫ്.ഹർഷദ് പുഴക്കംവയൽ, ജെ.മുഹമ്മത് അനസ്, നൗഫൽ എടപ്പാള തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *