April 20, 2024

മന്ത്രി കെ .ടി . ജലീലിന്റെ രാജി ആവശ്യപ്പെട്ട് വാളാട് പ്രതിഷേധ പ്രകടനം .

0
Img 20200912 200426.jpg
മന്ത്രി കെ .ടി . ജലീലിന്റെ രാജി ആവശ്യപ്പെട്ട്  വാളാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.  മണ്ഡലം പ്രസിഡണ്ട് ജോസ് കൈനിക്കുന്നേൽ, സി.എം. ഫിലിപ്പ്  , ജോസ് പാലറ ,ജോണി മറ്റത്തിലാനി, ജോസ് പല്ലാട്ടുക്കുന്നേൽ , ടോമി ഓടയ്ക്കൽ , പ്രസന്നൻ കുളത്താട , ശശി വാറോലി , ജോസ് ആക്കപടിക്കൽ , സെബാസ്റ്റ്യൻ വാളാട് ,  എന്നിവർ നേതൃത്വം  നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *