News Wayanad പി.കെ. ജയലക്ഷ്മി കെ.പി.സി .സി . ജനറൽ സെക്രട്ടറി : വയനാട്ടിൽ നിന്ന് മൂന്ന് പുതിയ സെക്രട്ടറിമാർ. September 13, 2020 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : മുൻ മന്ത്രിയും എ. ഐ .സി.സി. അംഗവുമായ പി .കെ ജയലക്ഷ്മി കെ പി സി സി ജനറൽ സെക്രട്ടറിയായി തെരെഞ്ഞടുക്കപ്പെട്ടു. കെ.പി.സി.സി. പുന:സംഘടനയിൽ വയനാട്ടിൽ നിന്ന് മൂന്ന് പുതിയ സെക്രട്ടറിമാർ . . , അഡ്വ.ടി ജെ ഐസക്ക്, കെ കെ അബ്രഹാം, അഡ്വ: എൻ .കെ വർഗ്ഗീസ് എന്നിവരാണ് സെക്രട്ടറിമാർ . പി.പി. ആലി കെ.പി.സി.സി. നിർവാഹക സമിതി അംഗവുമായി തിരെഞ്ഞെടുക്കപെട്ടു. Post navigation Previous: ചെറുപുഴ പാലം പുനർ നിർമ്മിക്കണം :യൂത്ത് കോൺഗ്രസ് .Next: പി.വി ദേവസ്യയുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു Also read Latest News News Wayanad ടി.കെ. മമ്മൂട്ടിക്ക് ആദരം November 7, 2026 0 Latest News News Wayanad ബി.എൽ.എം-ന് സർക്കാർ പിന്തുണ വേണം: കൃഷിവകുപ്പ് മന്ത്രിക്കും തൊഴിൽ വകുപ്പ് മന്ത്രിക്കും തൊഴിലാളി യൂണിയൻ നിവേദനം നൽകി November 7, 2026 0 Latest News News Wayanad കൽപ്പറ്റ ബ്ലോക്ക് ക്ഷീരകർഷക സംഗമം സമാപിച്ചു November 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply