April 24, 2024

പി.വി ദേവസ്യയുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു

0
Img 20200913 175749.jpg
വൈത്തിരി: വൈത്തിരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ടും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വൈത്തിരി മണ്ഡലം മുൻ പ്രസിഡണ്ടുമായിരുന്ന .പി.വി ദേവസ്യയുടെ വിയോഗത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. എൻ.ഡി.  അപ്പച്ചൻ.,പി ഗഗാറിൻ', സലീം മേമന ,എം ജനാർദ്ദനൻ, എൻ. ഒ  ദേവസ്യ , എം.വി. വിജേഷ് , കെ.വി. ഫൈസൽ .എം.രാഘവൻ' എന്നിവർ സംസാരിച്ചു. ജോസഫ് മറ്റത്തിൽ , ആർ. രാമചന്ദ്രൻ  ഇ.കെ.,ഷഹീർ , കെ.വി. ശീശൻ, പി.വി. ആൻ്റണി, പി.ടി. വർഗ്ഗീസ് ,ബഷീർ പൂക്കോടൻ എന്നിവർ നേതൃത്വം നൽകി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *