ജല ജീവന്‍ മിഷന്‍: കണക്ഷന്‍ വേണ്ടവര്‍ ബന്ധപ്പെടണം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd


ജല ജീവന്‍ മിഷന്‍ പദ്ധതിയില്‍ നല്‍കുന്ന പുതിയ ഗാര്‍ഹിക കണക്ഷന്‍ ആവശ്യമുള്ളവര്‍ കേരള ജല അതോറിറ്റിയുടെ ഓഫീസുകളിലും അതത് പഞ്ചായത്ത് ഓഫീസുകളിലും ബന്ധപ്പെടണമെന്നും ഇതിനായി മറ്റാരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുട്ടില്‍, കണിയാമ്പറ്റ, വേങ്ങാപ്പള്ളി, പടിഞ്ഞാറത്തറ, തരിയോട്, വൈത്തരി, മൂപ്പൈനാട്, അമ്പലവയല്‍, മീനങ്ങാടി, മുള്ളന്‍കൊല്ലി, എടവക, തിരുനെല്ലി പഞ്ചായത്തുകളിലാണ് കേരള ജല അതോറിറ്റി മുഖേന ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ബന്ധപ്പെടേണ്ട നമ്പറുകള്‍: പി.എച്ച്. ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി: 04936 220422, പി.എച്ച്. സബ് ഡിവിഷന്‍, കല്‍പ്പറ്റ: 04936 202594, പി.എച്ച്. സബ് ഡിവിഷന്‍, സുല്‍ത്താന്‍ ബത്തേരി: 04936 225422

AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *