“സംയോജിത കൃഷി സമ്പ്രദായങ്ങൾ” :കൃഷി പാഠശാല 16 – ന്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ  ‌ “സംയോജിത കൃഷി സമ്പ്രദായങ്ങൾ” എന്ന വിഷയത്തിൽ  സെപ്റ്റംബർ  16 രാവിലെ  11 മണിക്ക് പരിശീലനം  നടക്കുന്നതാണ്. 
ഇതിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ  ഫോം മലയാളത്തിലോ ഇംഗ്ലീഷിലോ പൂരിപ്പിച്ച ശേഷം അവസാനം കാണുന്ന 'submit' എന്ന ബട്ടൺ അമർത്തുക.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *