August 12, 2026

ഒരു കൈത്താങ്ങ് പദ്ധതിയുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത

0
IMG-20200914-WA0414.jpg
By ന്യൂസ് വയനാട് ബ്യൂറോ
ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ
 ” ഒരു കൈത്താങ്ങ് ” എന്ന പദ്ധതിയിലൂടെ, ഓൺ ലൈൻ പഠനത്തിന് സൗകര്യമില്ലാത്ത  വിദ്യാർത്ഥികൾക്ക് ടിവി വിതരണം ചെയ്തു.ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത ഡയറക്ടർ റവ.ഫാ.ഷിജു ഐക്കരക്കാനായിൽ വിതരണോദ്ഘാടനം നടത്തി.രൂപത പ്രസിഡൻറ് രഞ്ജിത്ത് മുതുപ്ലാക്കൽ, ഫാ.സെബാസ്റ്റ്യൻ പുത്തേൽ,റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ.ബിജോ കറുകപ്പള്ളി, ടോം ജോസ് പൂവകുന്നേൽ,തങ്കച്ചൻ മാപ്പിളകുന്നേൽ,സി.ക്രിസ്റ്റീന എഫ്.സി.സി തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *