April 25, 2024

വയനാട്ടിൽ വീണ്ടും കോവിഡ് മരണം :മരിച്ചത് 51 കാരി വീട്ടമ്മ

0
Img 20200914 Wa0362.jpg
മാനന്തവാടി :വയനാട്ടിൽ വീണ്ടും കൊ വിഡ് മരണം. കാട്ടികുളം കോട്ടയിൽ ത്രേസ്യാമ്മ (51) ആണ് മരിച്ചത്.അർബുദ രോഗവും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു.ഇക്കഴിഞ്ഞ 10 നാണ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കൊവിഡ് ആശുപത്രിയായ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലമ്പൂരിൽ സ്ഥിരതാമസമാക്കിയ ഇവർ അർബുദരോഗത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പോയതിനെ തുടർന്നാണ് കോവിഡ് രോഗിയായത്. റേസ് അമ്മയുടെ കുടുംബവീട് ആണ് കാട്ടിക്കുളത്ത് .

ജെയിംസ് ആണ് ഭർത്താവ്.മക്കളില്ല.
.വയനാട്ടിൽ പന്ത്രണ്ടാമത്തെ കോവിഡ് മരണം ആണിത് . ബത്തേരി മൂലങ്കാവ് സ്വദേശി  46 വയസ്സുള്ള ബാങ്ക് ജീവനക്കാരൻ കഴിഞ്ഞദിവസം മരിച്ചതും കോവിഡ് ബാധിച്ചാണ്
.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *