മുട്ടോളമെത്തുന്ന കുഴികളടച്ച് കടയ്ക്കൽ നജീം

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
കൽപ്പറ്റ. മാത്യഭൂമിക്കു സമീപമുള്ള റോഡ് വെട്ടി പൊളിച്ച് പുതിയ പാലം പണിതപ്പോൾ പാലത്തിനടുത്തുള്ള മുട്ടോളമെത്തുന്ന കുഴികളിൽ വീണു ടു വീലർ യാത്രക്കാർ ദിവസേന അപകടത്തിൽപ്പെടുന്നത് പതിവായപ്പോൾ ഈ കുഴികളടയ്ക്കാൻ വേണ്ടപ്പെട്ട അധികാരികളെ കണ്ട് പരാതി കൊടുത്തിട്ടും പരിഹരിക്കാത്തതിനാൻ കൽപ്പറ്റയിലെ സാമൂഹ്യ ക പ്രവർത്തകനായ കടയ്ക്കൽ നജീം മുട്ടോളമെത്തുന്ന കുഴികളടച്ച്. അധികാരികളുടെ കണ്ണു തുറപ്പിക്കാൻ ശ്രമിക്കയാണ് കൽപ്പറ്റയിൽ വിവിധ മേഖലകളിൽ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങളെല്ലാം സ്വയം ചെയ്തു കാണിച്ചാണ് അധികാരികളുടെ കണ്ണു തുറപ്പിക്കുന്നത്
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *