വയനാട്ടിൽ പുതിയ മൈക്രോ കണ്ടെയ്മെൻറ് സോൺ

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
 
തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിലെ  5 ( വാഞ്ഞോട്) ,
6 (പുതുശ്ശേരി ) വാർഡുകൾ,
എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ ദ്വാരക, നാലാംമൈൽ, പീച്ചം കോട്, (മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ)
 
വാർഡ്15 ലെ പാലമുക്ക് ടൗണും (East &West) ഉൾപ്പെടുന്ന പ്രദേശങ്ങളും,
വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 
8 (തരുവണ),
11 (കൊമ്മയാട്), 
13 (മഴുവന്നൂർ) 
15 (പുലിക്കാട്) വാർഡുകളും  മൈക്രോ കണ്ടെയ്ൻമെൻ്റ് സോണുകളിൽ ഉൾപ്പെടുത്തിയതായി ജില്ലാ കലക്ടർ ഉത്തരവിട്ടു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *