March 29, 2024

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

0
കോറോം  ഇലക്ട്രിക്കല്‍ സെക്ഷന്  കീഴില്‍  വരുന്ന  കോറോം ടൗണില്‍  നാളെ  (വ്യാഴം) രാവിലെ 9 മുതല്‍  വൈകുന്നേരം 5.30  വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട സെക്ഷനുകീഴില്‍ വരുന്ന എള്ളുമന്ദം, പള്ളിയറ, ഒരെപ്പ്, ചൊവ്വ, പുളിഞ്ഞമ്പറ്റ, പഴഞ്ചന, സര്‍വീസ് സ്റ്റേഷന്‍ ഭാഗങ്ങളില്‍  (വ്യാഴം) രാവിലെ 9 മണി മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങുംപൂര്‍ണമായോ ഭാഗികമായോ  വൈദ്യതി മുടങ്ങും.
മീനങ്ങാടി സെക്ഷന്റെ പരിധിയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ കാര്യമ്പാടി, മാനിക്കുനി, പാണ്ടിയാട്ട് വയല്‍, മംഗലത്ത് വയല്‍,ചോമാടി എന്നിവിടങ്ങളില്‍ നാളെ  (വ്യാഴം) രാവിലെ 8 മുതല്‍ വൈകുന്നേരം 6 വരെ വൈദ്യുതി പൂര്‍ണ്ണമായോ ഭാഗികമായോ മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *