June 13, 2026

എം.എല്‍.എ ഫണ്ട് അനുവദിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ
സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കല്ലട-പനങ്കറ-നൊട്ടംവീട് പടി റോഡ് കള്‍വര്‍ട്ട് നിര്‍മ്മാണം, സൈഡ് സംരക്ഷണം, ടാറിംഗ് പ്രവൃത്തിയ്ക്ക് നാല്‍പ്പത് ലക്ഷം രൂപയും, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍ നിന്ന് അമ്പലവയല്‍ ഗ്രാമ പഞ്ചായത്തിലെ ചക്രൂട്ടിവയല്‍ റേഷന്‍കട റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് സൈഡ് കെട്ട് പ്രവൃത്തിയ്ക്ക് പത്ത് ലക്ഷം രൂപയും, നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ കല്ലുമുക്ക് ഗ്രാമസേവാകേന്ദ്രം കെട്ടിട നിര്‍മ്മാണത്തിന് പത്ത് ലക്ഷം രൂപയും അനുവദിച്ച് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *