June 13, 2026

മന്ത്രി കെ ടി ജലീല്‍ രാജി വെക്കണം : യൂത്ത് ലീഗ് പ്രതിഷേധപ്രകടനവും ഹൈവേ ഉപരോധവും നടത്തി

0
IMG-20200917-WA0408.jpg
By ന്യൂസ് വയനാട് ബ്യൂറോ
സ്വര്‍ണ്ണ കടത്തിന്റെ പേരില്‍ എന്‍ ഐ എ യും ഇ.ഡിയും ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീല്‍ രാജി വെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി കല്‍പ്പറ്റയില്‍ പ്രതിഷേധപ്രകടനവും ഹൈവേ ഉപരോധവും നടത്തി. സംസ്ഥാന യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഇസ്മായില്‍, ജില്ലാ പ്രസിഡണ്ട് കെ ഹാരിസ് നിയോജകമണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് സി.ടി ഉനൈസ്,   ജനറല്‍ സെക്രട്ടറി സി ശിഹാബ് എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്  ഷൈജല്‍ , യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എം.പി. നവാസ്, സി, കെ അബ്ദുള്‍ ഗഫൂര്‍ , ലുഖ്മാനുല്‍ ഹക്കീം വി.പി.സി. ലത്തീഫ് നെടുങ്കരണ, അസീസ് അമ്പിലേരി, ഖാലിദ് ചെന്ന ലോട്, എ.കെ സൈതലവി, ടി. ഷംസുദ്ധീന്‍ , ഗദ്ധാഫി റിപ്പണ്‍ , ഫായിസ് തലക്കല്‍, ഷുക്കൂര്‍ അലി കെ , നൗഷാദ് ടി.കെ, മുഹമ്മദലി പൊഴുതന, സലാം മുണ്ടേരി, ഷമീര്‍ കാഞ്ഞായി, മുസ്തഫ സി.കെ, ഫസല്‍ സി.എച്ച്, നൂര്‍ ഷ ചേനോത്ത്, ഹാരിസ് മാട്ടായി , നൗഫല്‍ കെ  എമിലി , റഷീദ് ഗൂഡലായി, റിന്‍ഷദ് മില്ല് മുക്ക് , മുബഷിര്‍ , എന്നിവര്‍ നേതൃത്വം നല്‍കി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *