April 25, 2024

വയനാട്ടിൽ കണ്ടയ്ന്‍മെന്റ് സോണുകളിൽ മാറ്റം

0
.
കല്‍പ്പറ്റ:കണിയാമ്പറ്റ പഞ്ചായത്തിലെ 6,12,17,15,16,5 വാര്‍ഡ് പ്രദേശങ്ങള്‍/സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളും,മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 7 മുതല്‍ 15 വരെയും കണ്ടെയ്ൻമെന്റ്  സോണ്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി വയനാട് ജില്ലാ കലക്ടര്‍ അറിയിച്ചു.കണിയാമ്പറ്റ പഞ്ചായത്തിലെ ഏഴാം വാര്‍ഡും,വാര്‍ഡ് 9 ലെ കരണി ടൗണ്‍ സഹകരണ പരിശീലന കേന്ദ്രം മുതല്‍ കരണി മുസ്ലീം പള്ളി വരെയുള്ള ടൗണ്‍ ഉള്‍പ്പെടുന്ന പ്രദേശവും,മീനങ്ങാടി പഞ്ചായത്തിലെ വാര്‍ഡ് 17 ഉം – കണ്ടയ്ൻമെന്റ് സോണുകളായി തുടരും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *