May 2, 2024

കോവിഡ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

0
അമ്പലവയൽ സ്വദേശിനിയായ പനങ്ങര വീട്ടിൽ ഖദീജ (54) ജില്ലാ ആശുപത്രിയിൽ നിര്യാതയായി. അനിയന്ത്രിതമായ പ്രമേഹവും കോവിഡ് അനുബന്ധ ശ്വാസതടസ്സവും ന്യുമോണിയയും ബാധിച്ച് ഈ മാസം 14നാണ് ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയത്. അന്ന് തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക്  മാറ്റുകയും സാധ്യമായ എല്ലാ ചികിത്സയും ലഭ്യമാക്കുകയും ചെയ്തു. ഇന്ന് (18.09.20) രാവിലെ ഒമ്പത് മണിയോടെ ഹൃദയാഘാതം സംഭവിക്കുകയും 9.20ന് മരണപ്പെടുകയും ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *