News Wayanad വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി September 18, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വയനാട് പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . കാപ്പാട്ട്മല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 ) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. Post navigation Previous: നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് സമുചിതമായി ആഘോഷിച്ചുNext: അമ്പലവയൽ കളത്തുവയൽ പൊങ്ങോലയിൽ ജോൺ (69) നിര്യാതനായി. Also read News Wayanad ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം മന്ത്രി എൻ. ഷംസുദ്ദീൻ നാടിനു സമർപ്പിച്ചു September 28, 2026 0 News Wayanad കെ എസ് യു വയനാട് ജില്ലാ ക്യാമ്പിന് തലപ്പുഴയിൽ തുടക്കം September 28, 2026 0 News Wayanad വയനാട്ടിൽ ഡി.എൽ.എഡ് സെന്റർ അനുവദിക്കണം; കെ.എ.ടി.എഫ് September 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply