May 22, 2026

നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട് സമുചിതമായി ആഘോഷിച്ചു

0
07.jpg
By ന്യൂസ് വയനാട് ബ്യൂറോ
.
നിയമസഭാ സാമാജികത്വത്തിൻ്റെ അതുല്യമായ അമ്പതാണ്ട്
 പൂർത്തികരിച്ച ഉമ്മൻ ചാണ്ടിക്ക് ആശംസകൾ അർപ്പിച്ചും മധുരം നൽകിയും  കൽപ്പറ്റ മണ്ഡലം കമ്മിറ്റി സമുചിതമായി ആഘോഷിച്ചു യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു ,കെ പി സി സി സെക്രട്ടറി കെ കെ അബ്രഹാം ഉദ്ഘാടനം ചെയ്യ്തു കെ പി സി സി നിർവ്വാഹക സമിതി അംഗം പി പി ആലി ,കെ പി സി സി സെക്രട്ടറി ടി ജെ ഐസക്ക് ,എം എ ജോസഫ് ,സി ജയപ്രസാദ് , യു ഡി എഫ് ചെയർമാൻ എ പി ഹമീദ് ,വ്യാപാരി വ്യവസായി പ്രസിഡണ്ട് ഇ .ഹൈദ്രു, കെ കെ രജേന്ദ്രൻ ,സാലി റാട്ടക്കൊല്ലി, പി വിനോദ് കുമാർ ,എസ് മണി ,ശശികുമാർ ,അജിത കെ,ആയിഷ പളളിയാൽ ,ബിന്ദു പി ആർ ,അജ്മൽ പി ,ഇത്തിക്കൽ സുനീർ ,ഡിൻ്റോ ജോസ് ശശിധരൻ മാസ്റ്റർ ,എന്നിവർ  സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *