August 13, 2026

കൃഷി പാഠശാലയിൽ തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം

0
IMG-20200920-WA0270.jpg
By ന്യൂസ് വയനാട് ബ്യൂറോ
ആത്‌മ വയനാടും കൃഷി വിജ്ഞാന കേന്ദ്രം വയനാടും സംയുക്തമായി സംഘടിപ്പിക്കുന്ന കൃഷി പാഠശാലയിൽ   തീറ്റപ്പുൽ കൃഷിയിൽ ഓൺലൈൻ ആയി കർഷകർക്ക് പരിശീലനം നൽകുന്നു.  വളരെ അധികം വിജ്ഞാനപ്രദമായ പരിശീലനം നൽകുന്നത് സർവ്വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. സെപ്റ്റംബർ 23 , 11 മണിക്കാണ്  പരിശീലനം  ആരംഭിക്കുന്നത് . പരിശീലനം തികച്ചും സൗജന്യമാണ്, സംശയനിവാരണത്തിന് പ്രത്യേക സമയമുണ്ട് . സൂം ആപ്പ്  വഴിയാണ് പരിശീലനം.  ഫേസ്ബുക് ലൈവ് ആയും പരിശീലനത്തിൽ  പങ്കെടുക്കാം. പരിശീലനത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പറയുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *