April 28, 2026

കെട്ടിട വാടക ഇളവ് :സർക്കാർ അടിയന്തരമായി ഇടപെടണം : കെ.ആർ.എഫ്. എ. സ്റ്റേറ്റ് കമ്മിറ്റി

0
IMG-20200810-WA0284.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
 നഷ്ടങ്ങളിലേക്ക് കൂപ്പുകുത്തുന്ന വ്യാപാര മേഖലക്ക് പിടിച്ചുനിൽക്കാൻ കെട്ടിട വാടക ഇളവ് അനുവദിക്കുന്നതിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഒരു വർഷത്തെ തൊഴിൽ നികുതി പൂർണമായും ഒഴിവാക്കി തരണമെന്നും കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു
പ്രസ്തുത ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും ധനകാര്യ വകുപ്പ് മന്ത്രിക്കും നിവേദനം നൽക്കി
ഓൺലൈൻ സെക്രട്ടറിയേറ്റ് യോഗത്തിൽ എം.എൻ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ട്രഷൻ ഹരികൃഷ്ണൻ കോഴിക്കോട്, ചീഫ് കോ: ഓഡിനേറ്റർ നാസർ പാണ്ടിക്കാട് മലപ്പുറം, ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി വർക്കിംഗ് ചെയർമാൻ ധനീഷ് ചന്ദ്രൻ തിരുവനന്തപുരം, വൈസ് ചെയർമാൻ സവാദ് പയ്യന്നൂർ, ജോ ” കൺവീനർ അൻവർ വയനാട്, ജോ.. കൺവീനർഹമീദ് ബറാക്ക തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *