August 13, 2026

ഗുരുസ്പർശം പഠനോപകരണ വിതരണ പദ്ധതി മാതൃകാപരം.

0
IMG-20200921-WA0312.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ പി എസ് ടി എ ഗുരു സ്പർശം മാതൃകാപരം          കൽപ്പറ്റ:കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തുന്ന ഗുരുസ്പർശം പഠനോപകരണ വിതരണ പദ്ധതി മാതൃകാപരമായ സേവന പ്രവർത്തനമാണെന്ന് കെ പി സി സി സെക്രട്ടറി കെ.കെ അബ്രഹാം പറഞ്ഞു .പദ്ധതിയുടെവൈത്തിരി ഉപജില്ലാ തല വിതരണ ഉദ്ഘാടനം കൽപ്പറ്റയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡൻ്റ് ഷാജു ജോൺ ആധ്യക്ഷം വഹിച്ച ചടങ്ങിൽ ബ്ളോക്ക് വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ ജിൻസി സണ്ണി മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, സംസ്ഥാന എക്സി അംഗം സുരേഷ് ബാബു വാളൽ, ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ, ആൽഫ്രഡ് ഫ്രെഡിസി ,വി നേമിരാജൻ, ശ്രീജേഷ് ബി നായർ, ഷേർളി സെബാസ്റ്റ്യൻ, എം പി കെ ഗിരീഷ്, കെസത്യജിത്ത് , ബിന്ദു തോമസ്, സി കെ സേതു എന്നിവർ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news