August 14, 2026

വീടിന് മുകളിലേക്ക് കടപുഴകി വീണ മരം അഗ്നി രക്ഷാ സേന മുറിച്ചുമാറ്റി.

0
IMG-20200921-WA0320.jpg
By ന്യൂസ് വയനാട് ബ്യൂറോ
പുൽപ്പള്ളി കബനിഗിരി  ലാലിച്ചൻ എന്നയാളുടെ വീടിന് മുകളിലേക്ക് കടപുഴകി വീണ മരം സു: ബത്തേരി അഗ്നി രക്ഷാ നിലയത്തിലെ ജീവനക്കാർ മുറിച്ച് നീക്കുന്നു  അസി: സ്റ്റേഷൻ ഓഫീസർ  പി.സി. ജയിംസ്, സീനിയർ ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ  വി. ഹമീദ് ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ  നിബിൽ ദാസ്, ബേസിൽ ജോസ്, ഫതിൽ റഹ്മാൻ,  എൻ എസ്  അനൂപ് ഹോം ഗാർഡ്  പി.സി ചാണ്ടി എന്നിവരാണ് രക്ഷാപ്രവത്തനം നടത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *