September 29, 2026

റോഡിന് കുറുകെ മരങ്ങൾ വീണു ഗതാഗത തടസ്സവും വൈദ്യുതി തടസ്സവും .

0
IMG-20200921-WA0412.jpg
By ന്യൂസ് വയനാട് ബ്യൂറോ
 

കാട്ടിക്കുളം.. :
റോഡിന് കുറുകെ വീണ മരങ്ങൾ മുറിച്ചുമാറ്റി.  ശകതമായ കാറ്റിലും മഴയിലും വിവിധ ഭാഗങ്ങളിൽ മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. അപ്പ പാറയിൽ വീണ മരങ്ങൾ അപ്പ പാറ ഫോറസ്റ്റ് അധികൃതരും കാര മാട് റോഡിന് കുറുകെ വിണവൻമരം തോൽപെട്ടി വനം ഉദ്യോഗസ്ഥരും ഫയർഫോഴ്സും ചേർന്നാണ് വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മൂന്ന് വൈദ്യുതി പോസ്റ്റ് തകർന്നതിനാൽ വൈദ്യുതിയും തടസപെട്ടു. കെ എസ് ഇ ബി അധികൃതർ പുതിയ പോസ്റ്റ് കുഴിച്ചിടാനുള്ള ശ്രമം നടത്തി വരികയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *