അമ്പലവയല്‍ അടിവാരം തറപ്പേല്‍ തോമസ് (തൊമ്മന്-95) നിര്യാതനായി.
അമ്പലവയല്‍ അടിവാരം തറപ്പേല്‍ തോമസ് (തൊമ്മന്-95) നിര്യാതനായി. . ഭാര്യ: ത്രേസ്യാമ്മ. മക്കള്‍: ജോസഫ്, ജോര്‍ജ്, മേരി, വത്സ, ലിസി. മരുമക്കള്‍: മേരി, തെയ്യാമ്മ, പരേതനായ കോര, കുര്യന്, ബേബി. സംസ്ക്കാര ശുശ്രൂഷ ഇന്ന് 3 മണിക്ക് കളത്തുവയല്‍ സെന്റ് മേരീസ് പളളിയില്‍. സംസ്ക്കാരം വാഴവറ്റ സെന്റ് സെബാസ്റ്റ്യന്‍സ് പളളി സെമിത്തേരിയില്‍.
Leave a Reply