April 20, 2024

ദേശീയ വിദ്യഭ്യാസ നയം; വെബിനാര്‍ സംഘടിപ്പിച്ചു

0
ദേശീയ വിദ്യാഭ്യാസ നയത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണ്ടാക്കുന്നതിനായി നെഹ്‌റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ് വെബിനാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവ കേന്ദ്ര ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ എസ് മനോരഞ്ജന്‍ അദ്ധ്യക്ഷത വഹിച്ചു.രാജീവ് ഗാന്ധി ശ്രീപെരുമ്പത്തൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡെവലപ്‌മെന്റിലെ മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. വി രഘു വിഷയാവതരണം നടത്തി. യു എന്‍ വി ജില്ലാ യൂത്ത് കോഓര്‍ഡിനേറ്റര്‍ ആര്‍ എസ്  ഹരി, അക്കൗണ്ടന്റ് പി ജയപ്രകാശ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *