ബെസ്റ്റ് മോട്ടിവേഷൻ സ്പീക്കർ ആയി തിരഞ്ഞെടുത്ത ഡോക്ടർ ലിജോ കുറിയേടത്തിനെ ആദരിച്ചു.

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
ഡോക്ടർ ഭിം റാവു അംബേദ്കർ ഗ്ലോബൽ ഫൗണ്ടേഷന്റെ 2020 ഈ വർഷത്തെ ബെസ്റ്റ് മോട്ടിവേഷൻ സ്പീക്കർ ആയി തിരഞ്ഞെടുത്ത ഡോക്ടർ ലിജോ കുറിയേടത്തിനെ  തവിഞ്ഞാൽ സെന്റ് തോമസ് യുപി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ക്ലാസ് മേറ്റ്സ്  90' ന്റെ മൊമെന്റോ  റിട്ടയേർഡ് അധ്യാപകൻ കുര്യാക്കോസ് മാസ്റ്ററും ഗ്രേസി ടീച്ചറും കൂടി ലിജോയുടെ മാതാപിതാക്കൾക്ക് നൽകി ആദരിച്ചു. തവിഞ്ഞാലുകാരുടെ പ്രിയപ്പെട്ട ഡോക്ടർ ലിജോ കുറിയിടത്തു നാഷണൽ പബ്ലിക്  ഗ്രീവൻസ് ആൻഡ് റെഡ്രെസ്സൽ കമ്മീഷന്റെ ചീഫ് സെക്രട്ടറിയായി രണ്ടാമതും തിരഞ്ഞെടുക്കപെട്ടു ഡെൽഹിൽ പ്രവർത്തിച്ചു വരുന്നു. ചടങ്ങിൽ ഷാൻ മാത്യു കുരിവിളാനിക്കൽ,  രജിത്ത് മാനന്തവാടി,  രാജേഷ് തവിഞ്ഞാൽ, മനു കുറിയിടത്ത് ആശംസകളർപ്പിച്ച് സംസാരിച്ചു.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *