April 28, 2026

ബഫർ സോൺ പ്രഖ്യാപനം; പ്രതിഷേധ സംഗമം നടത്തി

0
IMG-20200927-WA0244.jpg
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി ∙ ബഫർ സോൺ പ്രഖ്യാപനത്തിനും വയനാടിനെ കടുവാ സങ്കേതമാക്കാനുള്ള
നീക്കത്തിലും പ്രതിഷേധിച്ചും വന്യ മൃഗ ശല്യത്തിത്തിന് ശാശ്വത പരിഹാരം
ആവശ്യപ്പെട്ടും മാനന്തവാടി സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ
പ്രതിഷേധ സംഗമം നടത്തി. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ
ഉദ്ഘാടനം ചെയ്തു. ഫാ. എൽദൊ മനയത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.സി.
ജോസ്, സഭാ മാനജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്, ബിജു പൊട്ടനാനിക്കൽ,
വി.ഇ. വർഗീസ് എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *