April 20, 2024

സ്പിരിറ്റ് ടാങ്കർ കുടുങ്ങി. :ചുരത്തിൽ ഒരു മണിക്കൂർ ഗതാഗത തടസ്സം:

0
സ്പിരിറ്റ്‌   കയറ്റി വന്ന ടാങ്കർ ലോറി വയനാട് ചുരത്തിലെ 9 വളവിന് താഴെ ഭാഗത്തായി മതിലിടിച്ചു തകരാറായത് മൂലം ഇന്ന് വൈകുന്നേരം 7 മണി മുതൽ മറ്റൊരു ടാങ്കർ ലോറിയിലേക്ക് ഫയർ ഫോഴ്സ്, എക്സൈസ്, പോലിസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ   തുടങ്ങിയവരുടെ  സാനിധ്യത്തിൽ സ്പിരിറ്റ്‌ ലിക്കിഡ്  മാറ്റി കയറ്റുന്നതിനാൽ ചുരത്തിൽ 7 മണി മുതൽ  8 മണി വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുന്നതായിരിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *