News Wayanad ഗതാഗതം നിരോധിച്ചു November 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ വെങ്ങപ്പള്ളി-ആനോത്ത്-പൊഴുതന റോഡ് ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 10 വരെ വാഹന ഗതാഗതം നിരോധിച്ചു. വെങ്ങപ്പള്ളിയില്‍ നിന്നും പൊഴുതനയിലേക്ക് പോകുന്ന വാഹനങ്ങള്‍ കല്‍പ്പറ്റ വഴിയും പൊഴുതനയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ വൈത്തിരി വഴിയും തിരിഞ്ഞു പോകണം. Post navigation Previous: ലോട്ടറി ക്ഷേമനിധി: വിദ്യാഭ്യാസ അവാര്‍ഡിനും സ്കോളര്‍ഷിപ്പിനും അപേക്ഷിക്കാംNext: നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ. Also read News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply